
സ്റ്റെഫി ഗ്രാഫിനു ശേഷം ടെന്നീസ് ലോകം കണ്ട മികച്ച താരങ്ങളിലൊന്നായിരുന്നു ജസ്റ്റിന് ഹെനിന്. ആരവങ്ങളില്ലാതെ വന്നു ലോകം കീഴടക്കിയ പ്രതിഭ. ഒന്നാം നമ്പര്‍ സ്ഥാനത്ത് റിക്കാര്‍ഡ് സമയം ചിലവഴിച്ച താരം. വരവു പോലെ തന്നെ ആരവങ്ങളില്ലാത്ത മടക്കവും. അപ്രതീക്ഷിതമായ വിടവാങ്ങല്‍ ഹെനിനെ എന്റെ ചായപ്പെട്ടിയിലെത്തിച്ചു...

കുത്തിവരകള്‍ ഇഷ്ടപ്പെട്ടു.... കുത്തിവരച്ചോളു......
ReplyDeleteമംഗളാശംസകള്‍
സന്ദീപ് സലിം
Dear Abhi,
ReplyDeletethanks for ur warm response. Ur cartoon is also very good and eyecatching. Really a very good piece of art.
Satyam Gupta
your cartoons are really good. Keep it up
ReplyDelete