skip to main | skip to sidebar

കുത്തിവരകള്‍

എവിടെയോ എന്തോ തകരാറ്‌...അതു കൊണ്ട്‌ ആദ്യം പെന്‍സിലും, പേനയും പിന്നെയെപ്പോഴോ ബ്രഷും ഏതൊക്കെയോ രീതിയില്‍ ചലിച്ചു. മറ്റുള്ളവര്‍ അതിനെ ചിത്രങ്ങള്‍ എന്നു വിളിച്ചപ്പോള്‍ ഞാന്‍ അതിനെ കുത്തിവരകള്‍ എന്നു വിളിച്ചു. ഒരു പക്ഷേ എന്റെ വികൃതികള്‍ എന്നും. ഇനി നിങ്ങള്‍ പറയൂ ഇതെന്താണെന്ന്‌.

Tuesday, January 13, 2009

പ്രതിഭകളിലെ പ്രതിഭാസം


ക്രിക്കറ്റ്‌ ഒരു മതമെങ്കില്‍ സച്ചിന്‍ അവിടുത്തെ ദൈവം. ഇതു ഏതോ ക്രിക്കറ്റ്‌ പ്രേമി പണ്ടൊരിക്കല്‍ പറഞ്ഞ വാക്കുകള്‍. പിന്നീട്‌ ക്രിക്കറ്റ്‌ പറച്ചിലുപകാരായ സുനില്‍ ഗവാസ്‌കറും, ഇയാന്‍ ചാപ്പലും, രവി ശാസ്‌ത്രിയും ഏറ്റു പറഞ്ഞു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ദൈവം അവരെക്കൊണ്ടു പറയിച്ചു. അതെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഏതോ ഒരു ഭാവം എന്റെ ബ്രഷില്‍ താളം തെറ്റിവന്നപ്പോള്‍..



Posted by Abhi at 3:45 AM

No comments:

Post a Comment

Newer Post Home
Subscribe to: Post Comments (Atom)

Blog Archive

  • ▼  2009 (6)
    • ▼  January (6)
      • പോര്‍ച്ചുഗല്‍ രാജകുമാരന്‍
      • ലാല്‍ സലാം
      • കാവ്യാ മാധവം
      • മഹാരാജാവ്‌
      • കാലം തെറ്റി കൊഴിഞ്ഞ പൊന്‍തൂവല്‍
      • പ്രതിഭകളിലെ പ്രതിഭാസം

About Me

My photo
Abhi
ഒരു വിധം എന്തൊക്കെയോ കുത്തിവരയ്‌ക്കുന്നു. അതു പോലെ ജീവിതവും.. ശരിക്കും പറഞ്ഞാല്‍ അതു കൊണ്ടു ജീവിക്കുന്നു...
View my complete profile

Visitors

free hit counters
free hit counters

Readers From...